വണ്ടിപ്പെരിയാറിൽ കുട്ടിയുടെ പിതാവിനെതിരായ ആക്രമണം;പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

MediaOne TV 2024-01-07

Views 0

വണ്ടിപ്പെരിയാർ കേസിൽ പീഡിപ്പിച്ച് കൊന്ന കുട്ടിയുടെ അച്ഛനെ ആക്രമിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാൽരാജിനെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ. പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും ചികിത്സയിൽ

Share This Video


Download

  
Report form
RELATED VIDEOS