ഗർഭസ്ഥ ശിശു മരിച്ച സംഭവം;പ്രതികരിക്കാൻ തയ്യാറാകാതെ ആശുപത്രി സൂപ്രണ്ട് തയ്യാറായില്ല

MediaOne TV 2024-01-06

Views 0

തിരുവനന്തപുരത്ത് ഗർഭിണിക്ക് ചികിത്സ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന് പരാതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഡോക്ടർമാർക്കും നേഴ്സുമാർക്കും എതിരെയാണ് ആരോപണം

Share This Video


Download

  
Report form
RELATED VIDEOS