തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; കേരളത്തിന്റെ സ്ക്രീനിങ് ചുമതല ഹരീഷ് ചൗധരിക്ക്

MediaOne TV 2024-01-06

Views 1

ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്. രാജ്യത്തെ സംസ്ഥാനങ്ങളെ 5 ക്ലസ്റ്ററുകൾ ആയി തിരിച്ചാണ് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചത്. കേരളം ഉൾപ്പെടുന്ന ഒന്നാം ക്ലസ്റ്ററിൽ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ ഹരീഷ് ചൗധരിയാണ്

Share This Video


Download

  
Report form
RELATED VIDEOS