'ഊണ് മാത്രമല്ല, ഊര് ചുറ്റാൻ ഐഡിയയും റെഡി'; ഊട്ടുപുരയിൽ പോയാൽ കൊല്ലത്തെ അറിയാം

MediaOne TV 2024-01-05

Views 0

കലോത്സവ ഊട്ടുപുരയിൽ ഭക്ഷണം കഴിക്കാനായി തയ്യാറാക്കിയ കൗണ്ടറുകളുടെ പേരുകൾക്ക് ഇക്കൊല്ലം ഒരു വ്യത്യസ്തതയുണ്ട്...കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരിലാണ് ഭക്ഷണ കൗണ്ടറുകൾ..

Share This Video


Download

  
Report form
RELATED VIDEOS