കാട്ടാനക്കുട്ടി ഓവുചാലിൽ വീണു; രക്ഷപ്പെടുത്തിയ കാട്ടാനക്കുട്ടിയെ കാട്ടിലേക്കു കയറ്റി വിട്ടു

MediaOne TV 2024-01-05

Views 2

വയനാട് പുൽപ്പള്ളി ടൗണിൽ കാട്ടാനക്കുട്ടി ഓവുചാലിൽ വീണു. നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കാട്ടിലേക്കു കയറ്റി വിട്ടു.

Share This Video


Download

  
Report form
RELATED VIDEOS