16-Year-Old UK Girl Virtually Gang-R***d: Metaverse's Dark Side Demands Real Solution | ചരിത്രത്തിലാദ്യമായി വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 16 കാരി. ബ്രിട്ടണില്‍ നിന്നുള്ള 16 കാരിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
#VirtualReality #Metaverse
~PR.260~ED.21~HT.24~