പൂരത്തിന് ക്ഷേത്ര പരിസരത്ത് ചെരുപ്പിന് വിലക്ക്; ഉത്തരവിൽ വ്യക്തതയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ

MediaOne TV 2024-01-02

Views 1

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്ര പരിസരത്ത് ചെരുപ്പിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി പറഞ്ഞു. ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് വിധേയമായ ആരാധനയാണ് വേണ്ടതെന്ന് വിധി

Share This Video


Download

  
Report form
RELATED VIDEOS