കഞ്ചിക്കോട് നാല് ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം

MediaOne TV 2023-12-31

Views 0

പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ കഞ്ചിക്കോട് നാല് ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരു ലോറിയുടെ ഡ്രൈവർ അരമണിക്കൂറോളം വാഹനത്തിൽ കുടുങ്ങി

Share This Video


Download

  
Report form
RELATED VIDEOS