സുരേഷ് ഗോപിയുടെ ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

Oneindia Malayalam 2023-12-30

Views 47

Suresh Gopi wants court to intervene before his daughter's wedding on January 17th | മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാർ ആണ് ഹർജി പരിഗണിച്ചത്.

#SureshGopi #SureshGopiArrest

~PR.272~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS