കെ എസ് ആർ ടി സി യിൽ ശമ്പളവും പെൻഷനുമെല്ലാം സർക്കാർ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. അത് കുറച്ചെങ്കിലും മാറ്റാൻ കഴിയുമെന്ന് വിചാരിക്കുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുഗതാഗത സംവിധാനം ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്. അതിന് ജനങ്ങളുടെ അടക്കം സഹകരണം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
~PR.23~ED.22~