തൃശൂർ പൂരം നടത്തിപ്പ്; പ്രദർശന നഗരിക്ക് വാടക ഈടാക്കരുതെന്ന് കോൺഗ്രസ്

MediaOne TV 2023-12-22

Views 5

തൃശൂർപൂരം പ്രദർശന നഗരിക്ക് വാടക ഈടാക്കരുതെന്ന ആവശ്യവുമായി കോൺഗ്രസ്. സർക്കാർ ഇടപെട്ട് പൂരവുമായി ബന്ധപ്പെട്ടുയർന്ന ആശങ്ക പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS