മറിയക്കുട്ടിക്കെതിരെ സർക്കാർ; ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

MediaOne TV 2023-12-22

Views 2

വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹരജി. ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് കോടതി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS