മാഹി സെന്റ് തെരേസാസ് ചർച്ച് ബസിലിക്കയായി ഉയർത്തി

MediaOne TV 2023-12-22

Views 2

മാഹി സെന്റ് തെരേസാസ് ചർച്ച് ബസിലിക്കയായി ഉയർത്തി.ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ഫ്രാൻസിസ് മാർപ്പാപ്പയാണ് പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS