പിണറായിയെപ്പോലെ AC ബസ്സിലല്ല,വീണ്ടും ജനങ്ങള്‍ക്കൊപ്പം നടക്കാന്‍ രാഹുല്‍ ഗാന്ധി, ഭാരത് ജോഡോ ഉടന്‍

Oneindia Malayalam 2023-12-20

Views 12

Rahul Gandhi's Bharat Jodo Yatra 2.0 likely in January 2024 before Lok Sabha polls | ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ കൃത്യമായ തിയതി പുറത്തുവിട്ടിട്ടില്ല. ജനുവരി ആദ്യ വാരം യാത്ര ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്‌

#BharatJodoYathra #RahulGandhi

~HT.24~PR.17~ED.21~

Share This Video


Download

  
Report form
RELATED VIDEOS