ദേശീയദിനത്തിൽ ഫലസ്തീന് കരുതലുമായി ഖത്തർ; സമാഹരിച്ചത് 450 കോടിയിലേറെ രൂപ

MediaOne TV 2023-12-19

Views 1

ദേശീയദിനത്തിൽ ഫലസ്തീന് കരുതലുമായി ഖത്തർ. ഫലസ്തീൻ ഡ്യൂട്ടി എന്ന പേരിൽ നടത്തിയ ചാരിറ്റി ഡ്രൈവിൽ 450 കോടിയിലേറെ രൂപയാണ്
സമാഹരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS