4 Dead In Tamil Nadu Rain Fury, 500 Train Passengers Stuck In Tuticorin | കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ് തമിഴ്നാട്. മഴയെത്തുടര്‍ന്ന് ഇന്ന് തമിഴ്നാട്ടില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ പൊതു അവധിയാണ്. ഇന്ന് തമിഴ്നാട്ടില്‍13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്
#TamilNaduRain #ChennaiRains
~PR.17~ED.21~HT.24~