ബില്ലുകൾ തയ്യാറാക്കിയത് ഓർഡിനൻസിൽ മാറ്റമില്ലാതെ; സർക്കാരിന് നിയമോപദേശം

MediaOne TV 2023-12-16

Views 0

ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം ഉണ്ടെന്ന് സർക്കാരിന് നിയമോപദേശം. ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ബില്ലായപ്പോൾ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചത് തെറ്റ്. സർവകലാശാലയുമായി ബന്ധപ്പെട്ടത് അടക്കമുള്ള ഓർഡിനൻസുകൾ ഗവർണർ ഒപ്പിട്ടിരുന്നു.
ആ ഓർഡിനൻസിൽ നിന്നും മാറ്റമില്ലാതെയാണ് ബില്ലുകൾ തയ്യാറാക്കിയത്. 

Share This Video


Download

  
Report form
RELATED VIDEOS