അമ്മയെ മകൻ വെട്ടിക്കൊന്നു; സന്തോഷ് പൊലീസ് കസ്റ്റഡിയിൽ

MediaOne TV 2023-12-16

Views 3

തൃശ്ശൂർ കൈപ്പറമ്പിൽ മദ്യലഹരിയിലെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് എത്തിയ മകൻ ഇന്നലെ രാത്രി വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS