ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നെന്ന് ഇസ്രായേൽ; ഇസ്രായേലിൽ വ്യാപക പ്രതിഷേധം

MediaOne TV 2023-12-16

Views 1

ഗസ്സയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന് ഇസ്രായേൽ സ്ഥിരീകരണം. പോരാളികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന് ഇസ്രായേൽ സേന അറിയിച്ചു. പ്രസ്താവനയ്ക്ക് പിന്നാലെ ആയിരങ്ങൾ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു.

Share This Video


Download

  
Report form
RELATED VIDEOS