മഞ്ചേരി വാഹനാപകടം;അബ്ദുൽ മജീദിന്റെ മൃതദേഹം കൊണ്ടുവരുക മകളുടെ വിവാഹ പന്തലിലേക്ക്

MediaOne TV 2023-12-16

Views 3

മഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അബ്ദുൽ മജീദിന്റെ മകൾ റിൻഷ മറിയമിന്റെ നിക്കാഹ് ഇന്നായിരുന്നു. പ്രിയപെട്ട മകളുടെ വിവാഹ പന്തലിലേക്കാണ് അബ്ദുൽ മജീദിന്റെ മൃതദേഹം കൊണ്ടുവരുക.

Share This Video


Download

  
Report form
RELATED VIDEOS