ഇനി മുംബൈയെ പാണ്ട്യ നയിക്കും, രോഹിത്തിന്റെ സ്ഥാനം തെറിച്ചു | Hardik Pandya New Mumbai Captain

Oneindia Malayalam 2023-12-15

Views 8

Hardik Pandya named New Mumbai Indians Captain | ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റ്‌നായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ പെര്‍ഫോമന്‍സ് ഹെഡ് മഹേല ജയവര്‍ധനെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

#HardikPandya #RohitSharma #MumbaiIndians

~PR.272~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS