സീരിയല്‍ നടന്‍ രാഹുല്‍ ഒളിവില്‍, ഭാര്യ വന്നപ്പോള്‍ റൂമില്‍ മറ്റൊരു കാമുകി, പീഡനം തുറന്നുപറഞ്ഞ് ഭാര്യ

Oneindia Malayalam 2023-12-13

Views 27

Nandini serial actor Rahul Ravi absconding
ചലച്ചിത്ര-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന



~PR.17~ED.21~HT.24~

Share This Video


Download

  
Report form