​ശബരിമലയിലെ തിരക്ക്: വെർച്വൽ ക്യൂ ബുക്കിങ് 80,000 ആയി കുറയ്ക്കും

MediaOne TV 2023-12-12

Views 0

ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുറയ്ക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. വെർച്വൽ ക്യൂ ബുക്കിങ് 90, 000 എന്നത് 80,000 ആയി കുറക്കും.

Share This Video


Download

  
Report form
RELATED VIDEOS