ഗവർണറെ ആക്രമിച്ച SFIക്കാർക്ക് മുട്ടൻ പണി വരുന്നു | Kerala Governor

Oneindia Malayalam 2023-12-12

Views 17

SFI Protest against Kerala Governor, Case against SFI activists | ഗവർണർക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ പോലീസ് അറസ്റ്റ് ചെയ്ത 19 എസ് എഫ് ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്റോൺമെന്റ്, പേട്ട, വഞ്ചിയൂര്‌ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെ ആണ് തുടർ നടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.

#Governor #SFI #KeralaGovernor

~HT.24~ED.23~PR.23~

Share This Video


Download

  
Report form
RELATED VIDEOS