നാലു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ

MediaOne TV 2023-12-12

Views 0

പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ പിതൃസഹോദരന്റെ ഭാര്യ 4 വയസ്സുകാരനെ കൊലപ്പെടുത്തി. വണ്ണാമട സ്വദേശി മധുസൂധനന്റെ മകൻ റിത്വിക്കാണ് കൊല്ലപ്പെട്ടത്. പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പിതൃസഹോദരന്റെ ഭാര്യ ദീപ്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് . കൊലപാതക കാരണം വ്യക്തമല്ല. 

Share This Video


Download

  
Report form
RELATED VIDEOS