പുള്ളിപ്പുലി ചത്ത നിലയിൽ കണ്ടെത്തി; മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിൽ

MediaOne TV 2023-12-11

Views 2

കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴയിൽ റോഡരികിൽപുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നു പുള്ളിപ്പുലി.

Share This Video


Download

  
Report form
RELATED VIDEOS