ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ അഭിഭാഷക സംഘത്തെ അയക്കും; ഹൈക്കോടതി ദേവസ്വം ബെഞ്ച്

MediaOne TV 2023-12-11

Views 0

ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ അഭിഭാഷക സംഘത്തെ അയക്കുമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. 12 അംഗ അഭിഭാഷക സംഘത്തെയാണ് അയക്കുക

Share This Video


Download

  
Report form
RELATED VIDEOS