​ഗസ്സയിൽ തെരുവുകൾ തോറും ഏറ്റുമുട്ടൽ; അൽമഗാസി അഭയാർഥി ക്യാമ്പിൽ ആക്രമണം

MediaOne TV 2023-12-11

Views 4

തെക്കൻ ഗസ്സയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ സേന. അൽമഗാസി അഭയാർഥി ക്യാമ്പിൽ മാത്രം 50ലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. യുഎൻ പൊതുസഭ നാളെ വീണ്ടും ചേരും..

Share This Video


Download

  
Report form