'വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട് കാനം, അക്ഷോഭ്യനായ നേതാവായിരുന്നു'

MediaOne TV 2023-12-09

Views 6

'പാർട്ടിയിലെ പുതിയൊരു നിരയെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.. വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട് അദ്ദേഹം. ഇത്ര മേൽ അക്ഷോഭ്യനായൊരു നേതാവിനെ കണ്ടിട്ടില്ല'': കാനത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി സഹപ്രവര്‍ത്തകര്‍

Share This Video


Download

  
Report form
RELATED VIDEOS