നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു, ആരും പ്രതീക്ഷിക്കാത്ത വിടവാങ്ങല്‍, മരണ കാരണം ഇത്

Oneindia Malayalam 2023-12-08

Views 2K

യുവനടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു. 27 വയസ്സായിരുന്നു. കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ലക്ഷ്മിക സജീവന്‍ ശ്രദ്ധ നേടിയിരുന്നു. ഷാര്‍ജയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് ലഭിക്കുന്ന വിവരം



~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS