പിഞ്ചുകുഞ്ഞിന്റേത് കൊലപാതകം തന്നെ; പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

MediaOne TV 2023-12-05

Views 0

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോലീസ്.. കാൽമുട്ട് കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പുവരുത്താൻ കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നും പ്രതി ഷാനിഫ് മൊഴി നൽകി.

Share This Video


Download

  
Report form
RELATED VIDEOS