മെഡിസെപ് ഇൻഷുറൻസ് പദ്ധതി; ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

MediaOne TV 2023-12-05

Views 2

എല്ലാ രോഗങ്ങൾക്കും പരിരക്ഷ നൽകുമെന്ന വാഗ്ദാനത്തോടെ തുടങ്ങിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി. 

Share This Video


Download

  
Report form
RELATED VIDEOS