കമൽനാഥ് ഒഴിഞ്ഞേക്കും;പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി സൂചന

MediaOne TV 2023-12-05

Views 0

കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി സൂചന.
ഖർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും.

Share This Video


Download

  
Report form
RELATED VIDEOS