വിദ്യാർഥികളുടെ ശേഷിയും മികവും പരിശോധിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ നിർദേശം. വിദേശരാജ്യങ്ങളിലേതു പോലെയുള്ള പരീക്ഷാ സമ്പ്രദായം ആലോചിക്കണം. പുസ്തകം തുറന്ന് പരീക്ഷകൾ എഴുതുന്ന രീതി പരീക്ഷിക്കണം.