അപകടമരണങ്ങൾ കൂടിയ സാഹചര്യത്തിൽ പെരിയാറിൽ മുങ്ങൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

MediaOne TV 2023-12-04

Views 1

പെരിയാറിൽ യുവാക്കൾ ചേർന്ന് മുങ്ങൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആലുവ തോട്ടക്കാട്ടുകരയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരിയാറിൽ അപകടമരണങ്ങൾ കൂടിയ സാഹചര്യത്തിലാണ് കൂടുതൽ പേർക്ക് മുങ്ങൽ പരിശീലനം നൽകാൻ ഇവർ തീരുമാനിച്ചത്

Share This Video


Download

  
Report form
RELATED VIDEOS