നിബന്ധനകൾ മാറ്റാൻ കഴിയില്ല; കടമെടുക്കാനുളള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി

MediaOne TV 2023-12-04

Views 0

ജിഎസ്ടിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി. കേരളത്തിൻ്റെ വായ്പാ പരിധി ഉയർത്താൻ നിബന്ധനകൾ മാറ്റാൻ കഴിയില്ല കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

Share This Video


Download

  
Report form
RELATED VIDEOS