Chennai Rains: വിമാനം വൈകി, 40 ട്രെയിന്‍ റദ്ദാക്കി, നേരിടാന്‍ തയ്യാറെന്ന് സ്റ്റാലിന്‍

Oneindia Malayalam 2023-12-04

Views 16

Heavy rain in Chennai: trains are blocked, Flights Cancelled, Here is what CM MK Stalin has to say |
ട്രെയിന്‍ ഗതാഗതവും താറുമാറായിരിക്കുകയാണ്. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമനത്താവളങ്ങളില്‍ നിന്നും സര്‍വിസ് മുടങ്ങി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകുകയും, ചില വിമാനങ്ങള്‍ ബംഗളുരു വഴി തിരിച്ചി വിടുകയും ചെയ്തു.

#ChennaiRains

~HT.24~PR.260~ED.22~

Share This Video


Download

  
Report form
RELATED VIDEOS