ചോദ്യം ചെയ്യൽ അവസാനിച്ചത് പുലർച്ചെ മൂന്നു മണിക്ക്. ചോദ്യം ചെയ്യൽ ഇന്നും തുടരും. കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമല്ല കുട്ടിയെ തട്ടികൊണ്ടു പോകാൻ കാരണമെന്ന് പോലീസ് കരുതുന്നു. ഇക്കാര്യങ്ങിൽ അടക്കം വ്യക്തവരുത്തും. പത്മകുമാറിൻ്റെ കാറുകൾ, ചാത്തന്നൂരിലെ വീട്, ഔട്ട് ഹൗസ് എന്നിവിടങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തും.