'ആളുകളുമായി അടുപ്പമുളള ആളല്ല, മാന്യമായ പെരുമാറുന്ന ആളാണ് പത്മകുമാറെന്ന്' വാർഡ് മെമ്പർ പറഞ്ഞു. പത്മകുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഭാര്യയും മകളും പ്രതിയായേക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറിന്റെ കാറിലും ഔട്ട്ഹൗസിലും ഇന്ന് പരിശോധന.