പാട്ടു കുടുംബത്തില്‍ ജനിച്ച് നടി എന്ന ആഗ്രഹം സാധിച്ചത് 69-മത്തെ വയസില്‍, സുബ്ബലക്ഷ്മിയുടെ ജീവിതം

Oneindia Malayalam 2023-12-01

Views 7

R Subbalakshmi lost her teeth at the age of 35 in an accident | നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി ആര്‍ സുബ്ബലക്ഷ്മി. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സിനിമയിലേക്ക് വരിക എന്നത് മിക്കവരുടേയും ആഗ്രഹമാണ്. എന്നാല്‍ സുബ്ബലക്ഷ്മിയെ പോലെ സിനിമ തേടിയെത്തിവര്‍ അധികമുണ്ടാകില്ല. തന്റെ 69-ാം വയസിലാണ് സുബ്ബലക്ഷ്മി സിനിമയിലെത്തുന്നത്‌

#RSubbalakshmi

~PR.17~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS