അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മയക്കാന്‍ മരുന്നു നല്‍കിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസ പരിശോധനയ്ക്ക് അയച്ചു. പ്രതികളെ കണ്ടെത്താന്‍ 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചുവെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല
~PR.17~HT.24~ED.22~