കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 17 മണിക്കൂർ പിന്നിട്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതികൾ ഉപയോഗിച്ചത് റെന്റ് കാർ എന്ന് പൊലീസ്. റെന്റ് കാർ എടുത്തത് തിരുവനന്തപുരത്ത് നിന്നെന്ന് സൂചന. തിരുവനന്തപുരം കേന്ദ്രീകരിച്ച് പലയിടങ്ങളിലായി പരിശോധന നടക്കുന്നു