ആരുടേയും തന്തയുടെ വകയല്ല ഈ നാട്, നവകേരള ധൂര്‍ത്തിനെതിരെ മാസ്സായി സുരേഷ് ഗോപി പറഞ്ഞത് കേട്ടോ

Oneindia Malayalam 2023-11-25

Views 1

BJP leader Suresh Gopi backs Youth Congress protest in Kannur, says "they suffered for us" | നവകേരള സദസിനായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്ന പണമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ജനകീയ സമരങ്ങള്‍ ശക്തിപ്രാപിക്കേണ്ട സമയം വളരെ അധികം അതിക്രമിച്ചിരിക്കുകയാണ്. സ്വന്തം ജീവിതം സ്തംഭിപ്പിച്ച് സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ജനം തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു

#SureshGopi


~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS