അൽശിഫയിലെ ഹമാസ് തുരങ്കം; 'ഇസ്രായേൽ തന്നെ നിർമിച്ചത്' ഇസ്രായേൽ മുൻ പ്രധാനമന്ത്രി

MediaOne TV 2023-11-24

Views 0

വടക്കൻ ഗസ്സയിലെ അൽശിഫ ആശുപത്രിക്കടിയിൽ ഹമാസ് തുരങ്കമെന്ന വാദം തള്ളി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ബരാക്. അൽശിഫയിലെ ബങ്കറുകൾ പതിറ്റാണ്ടുകൾക്ക് മുന്പ് ഇസ്രായേൽ തന്നെ നിർമിച്ചതാണെന്നാണ് വെളിപ്പെടുത്തൽ

Share This Video


Download

  
Report form
RELATED VIDEOS