ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമം വേണമെന്ന് യു.എ.ഇ; മധ്യസ്ഥ രാജ്യങ്ങൾക്ക് അഭിനന്ദനം

MediaOne TV 2023-11-22

Views 0

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ അന്തർദേശീയ സമൂഹം സന്നദ്ധമാകണമെന്ന് യു.എ.ഇ

Share This Video


Download

  
Report form
RELATED VIDEOS