തെരഞ്ഞെടുപ്പ് ക്രമക്കേട്; യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി പരാതി നൽകി

MediaOne TV 2023-11-20

Views 0

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് ഷഹബാസ് വടേരി പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും കെപിസിസിക്കുമാണ് പരാതി നൽകിയത്

Share This Video


Download

  
Report form
RELATED VIDEOS