കോഹ്‌ലി ടൂർണമെൻ്റിലെ താരമായപ്പോൾ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായി ഷമി

MediaOne TV 2023-11-20

Views 2

ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആരാധകർക്ക് ആശ്വാസം പകരുന്നതാണ് വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങൾ.... വിരാട് കോഹ്‌ലി ടൂർണമെൻ്റിലെ താരമായപ്പോൾ ഷമിയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്....

Share This Video


Download

  
Report form
RELATED VIDEOS