നവകേരളക്ക് സ്കൂൾ ബസുകൾ; നിർദേശം പിൻവലിക്കണമെന്ന് KSU

MediaOne TV 2023-11-18

Views 0

സംഘടക സമിതി ആവശ്യപ്പെട്ടാൽ നവകേരള സദസ്സുകൾക്ക് വേണ്ടി സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന് ഉത്തരവ്. പ്രധാനധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് ഉത്തരവിറക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS