'Robin bus' intercepted four times by MVD after it resumes service | സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച 'റോബിന്‍' ബസിനെ നാലാമതും തടഞ്ഞ് ഉദ്യോഗസ്ഥര്‍. സര്‍വീസ് ആരംഭിച്ച് നൂറ് മീറ്റര്‍ പിന്നിട്ടപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥര്‍ ആദ്യം ബസ് തടഞ്ഞത്. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിടുകയും ചെയ്തു. പിന്നീട് പാലാ ഇടപ്പാടിയിലും അങ്കമാലിയിലും കൊടകരയിലും പുതുക്കാടും ഉദ്യോഗസ്ഥര്‍ തടഞ്ഞു
#MVD #RobinBus
~PR.17~ED.23~HT.24~