ബാലറ്റ് പേപ്പറിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടു; കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ മാറ്റം

MediaOne TV 2023-11-16

Views 0

കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെച്ചു .. ബാലറ്റ് പേപ്പറിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS